കണ്ണൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു

Posted on: January 26, 2018 3:13 pm | Last updated: January 26, 2018 at 3:13 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ കീരിയാട് എരുമവയലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു.

ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ സ്വദേശി ബര്‍ക്കത്ത് ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂര്‍ കൊയിലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here