കണ്ണൂരില്‍ മാതാവും രണ്ട് പെണ്‍കുട്ടികളും തൂങ്ങി മരിച്ച നിലയില്‍

Posted on: January 13, 2018 5:57 pm | Last updated: January 13, 2018 at 5:57 pm
SHARE

കണ്ണൂര്‍: മാതാവിനെയും രണ്ട് മക്കളെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിണറായി ഡോക്ടര്‍മുക്കിലെ പ്രീത, മക്കളായ വൈഷ്ണ, ലയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.

പ്രീതയുടെ ഭര്‍ത്താവും മാതാവും മംഗലാപുരത്ത് ചികിത്സക്ക് പോയതാണ്. ഈ സമയത്താണ് മരണം നടന്നതെന്ന് സംശയിക്കുന്നു. മരണകാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here