കണ്ണൂരില്‍ 14 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Posted on: January 13, 2018 3:26 pm | Last updated: January 13, 2018 at 3:26 pm

കണ്ണൂര്‍: പാപ്പിനിശേരിയില്‍ 14 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. പുതിയതെരു സ്വദേശി റാഷിദ്, കോലത്തുവയല്‍ സ്വദേശി റാഷിദ് എന്നിവരാണ് പിടിയിലായത്.