പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

Posted on: January 3, 2018 11:05 am | Last updated: January 3, 2018 at 12:17 pm
SHARE

കൊച്ചി: കടവന്ത്ര പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എഎസ്‌ഐ തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here