പാനൂര്‍ കൂറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: December 28, 2017 11:45 am | Last updated: December 28, 2017 at 7:56 pm

കണ്ണൂര്‍: പാനൂര്‍ കൂറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ആക്രമണത്തിന്റെ പിന്നില്‍ ബിജെപിയെന്ന് സിപിഎം ആരോപിച്ചു.