തിരുവനന്തപുരം:സംസ്ഥാനത്തെ നടുക്കിയ ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് ജേക്കബ് തോമസിന്റെ പരിഹാസം. ഫെസ്ബുക്കിലൂടെയായിരുന്നു ജേക്കബിന്റെ പരിഹാസം.
കണക്ക് ശരിയാകുന്നുണ്ടോ ഇല്ലെങ്കില്‍ വേറെ ടീച്ചറെ നോക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു.