കാശ്മീരിൽ പാക് ആക്രമണത്തിൽ 4 ജവാന്മാർക്ക് വീരമൃത്യു

Posted on: December 23, 2017 6:38 pm | Last updated: December 24, 2017 at 12:50 pm

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ 4 ജവാന്മാര്‍ക്ക് വീര്‍മൃത്യു. കെറിയില്‍ 120 ഇന്‍ഫന്‍ട്രി ബ്രിഗേഡിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചിടിക്കുന്നുണ്ട്. ഇന്ത്യയുമായി സമാധാന ചര്‍ച്ചകളാണ് വേണ്ടതെന്ന പാക് കരസേനാ മേധാവിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രകോപനം.