മൗനിയാവാന്‍ ഒരുക്കമല്ലെന്ന് ജേക്കബ് തോമസ്

Posted on: December 20, 2017 11:06 am | Last updated: December 20, 2017 at 7:28 pm

തിരുവനന്തപുരം:എന്തു നടപടി നേരിട്ടാലും മൗനിയാവാന്‍ താന്‍ ഒരുക്കമല്ല ഡി.ജി.പി ജേക്കബ് തോമസ്. സര്‍ക്കാര്‍ സസ്‌പെന്റ് ചെയതതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി വിരുദ്ധ നിയമം നിലവിലുണ്ട്. അത് പൂര്‍ണ്ണമായും നടപ്പാക്കപ്പെടുമെന്ന് കേരളം കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അഴിമതി വിരുദ്ധ ദിനത്തില്‍ അഴിമതിയെ കുറിച്ചല്ലാതെ മറ്റെന്താണ് സംസാരിക്കുകയെന്നും ജേക്കബ് തോമസ് പറഞ്ഞു.