ഓഖി ദുരന്തം: ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹംകൂടി കണ്ടെത്തി

Posted on: December 19, 2017 4:15 pm | Last updated: December 19, 2017 at 4:15 pm

കോഴിക്കോട്: ഓഖി ചുഴലി ദുരന്തത്തില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

കോഴിക്കോട് കൊയിലാണ്ടിയിലാണ് തീരസംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി.