മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങി: ഹസന്‍

Posted on: December 18, 2017 4:13 pm | Last updated: December 18, 2017 at 4:13 pm

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്.

വര്‍ഗീയ പ്രചരണത്തിലൂടെയും പണത്തിന്റെ സ്വാധീനവും ഉപയോഗിച്ചാണ് ഗുജറാത്തില്‍ ബിജെപി വിജയിച്ചതെന്നും ഹസന്‍ ആരോപിച്ചു.