Connect with us

Alappuzha

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

Published

|

Last Updated

ആലപ്പുഴ: ദേശീയപാത തുമ്പോളിയില്‍ ബസും രണ്ട് കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

വളവനാട് കണ്ണച്ചാര്‍ കാവ് വീട്ടില്‍ ലാല്‍ജിയുടെ മകന്‍ ജിഷ്ണുലാല്‍ (21) ആണ് മരിച്ചത്. വടക്ക് നിന്ന് തെക്കോട്ട് വരികയായിരുന്ന കല്ലട ബസിനെ ഓവര്‍ടേക്ക് ചെയ്ത കാര്‍ എതിര്‍ദിശയില്‍ വന്ന ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു.