റിസര്‍വ് ബാങ്ക് പണ വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളിൽ മാറ്റമില്ല

[contact-form][contact-field label="Name" type="name" required="true" /][contact-field label="Email" type="email" required="true" /][contact-field label="Website" type="url" /][contact-field label="Message" type="textarea" /][/contact-form]  
Posted on: December 6, 2017 11:37 am | Last updated: December 6, 2017 at 2:39 pm

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണ വായ്പാ നയം പ്രഖ്യാപിച്ചു. നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിട്ട ശേഷമുള്ള ആദ്യ നയപ്രഖ്യാപനത്തില്‍ റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല.

റിപ്പോനിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. ആര്‍ബിഐ ഗവര്‍ണ്‍ര്‍ ഊര്‍ജിദ് പട്ടേലാണ് നിരക്കുകള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.