Connect with us

Kasargod

കര്‍ണാടകയില്‍ ബസ് അപകടം: മലയാളിയടക്കം ആറ് പേര്‍ മരിച്ചു

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശിനിയടക്കം അടക്കം ആറ് പേര്‍ മരിച്ചു. കാസര്‍കോട് നായര്‍ മൂല സ്വദേശിനി സുനൈറയാണ് മരിച്ചത്.

പുലര്‍ച്ചെ നാലരയോടെയാണ് ഹാസനിലെ ആളൂരിലായിരുന്നു അപകടം. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.

Latest