Connect with us

Kerala

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും

Published

|

Last Updated

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച പാര്‍ട്ടി മന്ത്രിമാരുടെ നിലപാട് സിപിഐയിലും ഇടതുമുന്നണിയിലും ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

സിപിഐ മന്ത്രിമാരുടെ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മാഈല്‍ രംഗത്തുവന്നതും യോഗത്തില്‍ ചര്‍ച്ചയായേക്കും.