മുംബൈ മോണോ റെയിലില്‍ തീപ്പിടിത്തം

Posted on: November 9, 2017 2:19 pm | Last updated: November 9, 2017 at 2:19 pm
SHARE

മുംബൈ: മുംബൈ മോണോ റെയിലില്‍ തീപ്പിടിത്തം. രണ്ട് കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. യാത്രക്കാരില്ലാത്ത സമയത്തായിരുന്നു തീപ്പിടിത്തമെന്നതിനാല്‍ ആളപായമില്ല. കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ വഡാല സ്റ്റേഷനിലാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here