മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: കോട്ടയം വിജിലന്‍സ് എസ്പി അന്വേഷിക്കും

Posted on: November 8, 2017 7:38 pm | Last updated: November 9, 2017 at 9:25 am
SHARE

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയ വിഷയത്തില്‍ അന്വേഷണസംഘത്തെ തീരുമാനിച്ചു. കോട്ടയം വിജിലന്‍സ് എസ്പി കേസ് അന്വേഷിക്കും.

30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here