ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സലാഹുദ്ധീന്റെ മകനെ അറസ്റ്റ് ചെയ്തു

Posted on: October 24, 2017 1:48 pm | Last updated: October 24, 2017 at 2:42 pm

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദീന്റെ മകന്‍ സെയ്ദ് ശാഹിദ് യൂസഫിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഘടിപ്പിച്ചുവെന്ന 2011ലെ കേസിലാണ് ശാഹിദിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീര്‍ സര്‍ക്കാറിലെ കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനാണ് ശാഹിദ്