ഡല്‍ഹിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍

Posted on: October 20, 2017 5:00 pm | Last updated: October 20, 2017 at 8:34 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫ് ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.