സോളാര്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമപരമായി നീങ്ങുമെന്ന് ഉമ്മന്‍ചാണ്ടി

Posted on: October 17, 2017 10:48 am | Last updated: October 17, 2017 at 6:46 pm

തിരുവനന്തപുരം : സോളാര്‍ റിപ്പോര്‍ട്ട് കിട്ടാന്‍ നിയമപരമായി നീങ്ങുമെന്ന് ഉമ്മന്‍ചാണ്ടി. അതിന് എന്ത് ചെയാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ആക്ഷേപങ്ങള്‍ വിലയിരുത്താന്‍ റിപ്പോര്‍ട്ട് വേണം. ഏത് അന്വേഷണത്തെയും ഭയക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.