കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു

Posted on: October 14, 2017 9:27 am | Last updated: October 14, 2017 at 1:17 pm

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ലിറ്റര്‍ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ വാസിം ഷാ, ഹഫീസ് നാസര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളും പിടിച്ചെടുത്തു.