National
അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷ്ടിച്ചു
 
		
      																					
              
              
            ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ മോഷ്ടിച്ചു.
സെക്രട്ടേറിയേറ്റില്‍ നിര്‍ത്തിയിട്ട നീല വാഗണര്‍ കാറാണ് മോഷണം പോയത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ മോഷണം പോയതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ആംആദ്മി പാര്‍ട്ടി മീഡിയ കോര്‍ഡിനേറ്റര്‍ വന്ദനസിംഗാണ് ഇപ്പോള്‍ ഈ കാര്‍ ഉപയോഗിക്കുന്നത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          