സോളാര്‍ തട്ടിപ്പിലെ ചില കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

Posted on: September 27, 2017 10:15 am | Last updated: September 27, 2017 at 3:00 pm
ജസ്റ്റിസ് ജി.ശിവരാജന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിലെ ചില കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന്റെ പങ്ക് ആരോപിച്ച കേസുകളാണിത്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍ ഉള്‍പ്പെടെയാണ് തുടരന്വേഷണം നടത്തുക. എഡിജിപിയുടെ നേതൃത്വത്തിലാകും തുടരന്വേഷണം.

സോളാര്‍ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.