മണ്ണിടിഞ്ഞു വീണ് കോട്ടയത്ത് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Posted on: September 17, 2017 12:24 pm | Last updated: September 17, 2017 at 12:24 pm

പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്ന കോട്ടയത്തെ ചിങ്ങവനത്ത് മണ്ണിടിഞ്ഞു വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ഒരു മണിക്കൂറിനുള്ളില്‍ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.