രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ നടപടികളെടുക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല: പിണറായി വിജയന്‍

Posted on: September 15, 2017 8:27 pm | Last updated: September 15, 2017 at 8:27 pm
SHARE

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ലെന്നും രാജ്യത്തെ ഇന്നത്തെ സാഹചര്യമാണ് ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരുടെ കൊലപാതകത്തിന് കാരണമെന്നും മുഖ്യമന്ത്ര വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here