Connect with us

Kerala

ശനിയാഴ്ച്ച ട്രൈയിനുകള്‍ രണ്ട് മണിക്കൂര്‍ വൈകും

Published

|

Last Updated

തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയുള്ള സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂര്‍ – എറണാകുളം, എറണാകുളം-ആലപ്പുഴ, കായംകുളം-കൊല്ലം, തിരുവനന്തപുരം-കൊല്ലം എന്നീ സെക്ഷനുകളിലാണ് 30വരെ ട്രെയിനുകള്‍ വൈകുക.

Latest