Connect with us

Kerala

സുനിക്ക് ഫോണ്‍ നല്‍കിയ പോലീസുകാരന്‍ അറസ്റ്റില്‍

Published

|

Last Updated

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കിയ പൊലീസുകാരന്‍ അറസ്റ്റില്‍. കളമശ്ശരി എ ആര്‍ ക്യാമ്ബിലെ പോലീസുകാരന്‍ അനീഷ് ആണ് അറസ്റ്റിലായത്.

സുനിക്കു വേണ്ടി ദിലീപിനെ ബന്ധപ്പെട്ട വിഷയത്തിലാണ് അറസ്റ്റ്. കാവ്യ മാധവന്റെ ലക്ഷ്യയിലേക്ക് ഇയാള്‍ മൂന്നു വട്ടം വിളിച്ചു.

---- facebook comment plugin here -----

Latest