സാഹിത്യോത്സവ് മത്സര ഫലങ്ങൾ

Posted on: September 8, 2017 6:50 pm | Last updated: September 9, 2017 at 12:55 am
ഹയര്‍സെക്കന്‍ഡറി അടിക്കുറിപ്പ് രചന:

1. അഹ്മദ് മിദ്‌ലാജ്- മലപ്പുറം ഈസ്റ്റ്,
2. ഹാരിസ് തുലൈബ്-കണ്ണൂര്‍
3. അബ്ദുസ്സലാം ഇടുക്കി.

ക്യാമ്പസ് വിഭാഗം കവിത രചന:

1, അബ്ദുല്‍ ബാരി-മലപ്പുറം വെസ്റ്റ്,
2, മുഹമ്മദ് ബശീര്‍- മലപ്പുറം ഈസ്റ്റ്
3, ഹബീബ്- കണ്ണൂര്‍.

ഹൈസ്‌കൂള്‍ ക്യാപ്ഷന്‍ റൈറ്റിംഗ്:

1. റബീഹ് ഇ- മലപ്പുറം വെസ്റ്റ്,
2. അജ്മല്‍ – കാസര്‍കോട്,
3. അബ്ദുല്‍ ബാരി- കണ്ണൂര്‍.

ഹൈസ്‌കൂള്‍ പ്രബന്ധരചന മലയാളം:

1.ശാഹിദ്- പാലക്കാട്,
2. ഹാമിദ്- മലപ്പുറം വെസ്റ്റ്,
3. നസീഫ്- മലപ്പുറം ഈസ്റ്റ്.

കാമ്പസ് കഥാരചന:

1. മുഹമ്മദ് ബശീര്‍- മലപ്പുറം ഈസ്റ്റ്,
2. ത്വാഹാ- തൃശ്ശൂര്‍,
3. സൈനുല്‍ ആബിദ്- മലപ്പുറം വെസ്റ്റ്. കാമ്പസ്

പ്രബന്ധരചന മലയാളം:

1. അബ്ദുല്‍ ബാരി – മലപ്പുറം വെസ്റ്റ്,
2. മുബശ്ശിര്‍- കോഴിക്കോട്,
3. നസീബ് – പാലക്കാട്.

സീനിയര്‍ പ്രബന്ധരചന അറബിക്:

1. മുഹ്സിന്‍- കോഴിക്കോട്,
2. ഉബൈദ്- പാലക്കാട്,
3. അബ്ദുല്‍ ഹക്കം- മലപ്പുറം ഈസ്റ്റ്.

ഹയര്‍സെക്കന്‍ഡറി പ്രബന്ധരചന മലയാളം:

1. അബൂ സിനാന്‍- മലപ്പുറം ഈസ്റ്റ്,
2. അബ്ദുല്‍ ഹസീബ് – മലപ്പുറം വെസ്റ്റ്,
3. മുഹമ്മദ് മുഹ്സിന്‍ – കോഴിക്കോട്.

ജനറല്‍ ചുമരെഴുത്ത്

1. റശീദ- പാലക്കാട്,
2. സൈഫുദ്ദീന്‍- മലപ്പുറം ഈസ്റ്റ്,
3. അബ്ദുല്‍ ഹക്കീം- കോഴിക്കോട്.

ഹയര്‍സെക്കന്‍ഡറി ന്യൂസ് റൈറ്റിംഗ്:

1. അഹമ്മദ് മിദ്ലാജ്- മലപ്പുറം ഈസ്റ്റ്,
2. സലാഹുദ്ദീന്‍ അയ്യൂബി- ആലപ്പുഴ,
3. അമീര്‍ അബ്ബാസ് – മലപ്പുറം വെസ്റ്റ്‌