കര്‍ണാടകയില്‍ വാഹനപകടം; രണ്ട് മലയാളി വിദ്യാർത്ഥികള്‍ മരിച്ചു

Posted on: September 8, 2017 11:32 pm | Last updated: September 9, 2017 at 11:05 am
SHARE

ബംഗളൂരു: വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്ത് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. കോട്ടയം അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. കര്‍ണാടക ചിംഗ്മംഗളൂരില്‍ മാഗഡി അണക്കെട്ടിനടുത്താണ് അപകടം നടന്നത്.

മരിച്ച രണ്ട് പേരും പെണ്‍കുട്ടികളാണ്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പതിനാണ് വാഹനം അപകടത്തില്‍ പെട്ടത്‌

LEAVE A REPLY

Please enter your comment!
Please enter your name here