യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍

Posted on: September 5, 2017 9:04 am | Last updated: September 5, 2017 at 12:27 pm

ന്യൂയോര്‍ക്ക്: സ്വിസ് താരം റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ജര്‍മന്‍ താരം കോള്‍ഷെര്‍ബറിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 64, 62, 75.

നേരത്തേ, യുെ്രെകന്‍ താരം അലക്‌സാണ്ടര്‍ ഡോള്‍ഗോപൊലുവിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടര്‍ കടമ്പ കടന്നാല്‍ സെമിയില്‍ നദാലും ഫെഡററും ഏറ്റുമുട്ടും.