ഹജ്ജ് 2017: മിനായില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു

Posted on: August 26, 2017 2:40 pm | Last updated: August 28, 2017 at 8:01 pm

മക്ക:ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലെ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനും നിയന്ത്രണവിധേയമാക്കുന്നതിന്റെയും ഭാഗമായി മോക് ഡ്രില്‍ നടത്തി.

മിനയിലെ ജംറ പാലത്തില്‍ നടന്ന മോക്ഡ്രില്ലില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് മോക്ഡ്രില്ലില്‍ പങ്കെടുത്തത്.