Connect with us

Idukki

കനത്ത മഴ: ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Published

|

Last Updated

ഇടുക്കി : ഇടുക്കി ജില്ലയിലെ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്‌

---- facebook comment plugin here -----

Latest