നടി ആക്രമിക്കപ്പെട്ട കേസ്: രമ്യാ നമ്പീശന്റെ മൊഴിയെടുത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ആലുവ പോലീസ് ക്ലബില്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. രമ്യയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്.
Posted on: August 17, 2017 1:33 pm | Last updated: August 17, 2017 at 2:46 pm