എടപ്പാളിനടുത്ത് കാറും ലോറിയും കൂടിയിടിച്ച് രണ്ട് മരണം

Posted on: August 8, 2017 10:37 am | Last updated: August 8, 2017 at 10:37 am

 മലപ്പുറം: ചങ്ങരകുളം നടുവടത്ത് കാറും ലോറിയും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു.പുലർച്ചെയായിരുന്നു അപകടം.കാലടി സ്വദേശി കുഞ്ഞാത്തുകുട്ടി(53), അബ്ദുൽഗഫൂർ (40) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ലോറി ഡ്രൈവറടക്കം 4 പേർക്ക് പരിക്കേറ്റു.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.