കേരളത്തിലെ അക്രമ സംഭവങ്ങള്‍; മോഹന്‍ ഭഗവതുമായി ചര്‍ച്ചക്കു തയ്യാറാണെന്ന് യെച്ചൂരി

Posted on: August 3, 2017 8:42 pm | Last updated: August 4, 2017 at 11:16 am

ന്യൂഡല്‍ഹി: കേരളത്തിലെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതുമായി ചര്‍ച്ചയ്ക്കു തയാറെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇക്കാര്യത്തില്‍ ഭഗവത് ആദ്യം അഭിപ്രായം പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലായിരുന്നു യെച്ചൂരിയുടെ അഭിപ്രായപ്രകടനം