Connect with us

National

മഅ്ദനിയുടെ സുരക്ഷയ്ക്ക് വന്‍തുക ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍

Published

|

Last Updated

ബംഗളൂരു: പിഡിപി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേരള യാത്രയില്‍ തീരുമാനമായില്ല. സുരക്ഷയ്ക്ക്സുരക്ഷക്കായി 15 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. എസിപി ഉള്‍പ്പടെ 19 ഉദ്യോഗസ്ഥരുടെ വിമാനചിലവും വഹിക്കണം.

ഇത്രയും തുക താങ്ങാനാവില്ലന്ന് മഅദനിയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. യാത്രയുടെ മുഴുവന്‍ സുരക്ഷാച്ചെലവും മഅദനി വഹിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു

Latest