Connect with us

Kerala

റബീഉല്ലയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെടി റബീഉല്ലയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍.

വീട്ടില്‍ അതിക്രമിച്ചുകയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍വേണ്ടി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കല്‍ എന്നീ കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. റബീഉല്ലയുടെ വീട്ടില്‍ കയറിയ സംഘം രണ്ട് തോക്കുകള്‍ കാണിച്ച് കാവല്‍ക്കാരെ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

 

Latest