Connect with us

Kerala

അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: വിന്‍സന്റ്

Published

|

Last Updated

തിരുവനന്തപുരം: തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം വിന്‍സന്റ് എംഎല്‍എ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് താന്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായതിൻെറ പേരിൽ താൻ രാജിവെക്കില്ലെന്നും ഇത്തരം കേസുകളിൽ രാജിവെച്ച ചരിത്രമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ഇന്ന് മുതൽ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.