കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Posted on: July 19, 2017 9:39 am | Last updated: July 19, 2017 at 11:15 am

തിരുവനന്തപുരം: പാറശ്ശാല പളുകലില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പ്ലസ്ടു വിദ്യാര്‍ഥികളായ ഷൈന്‍, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ പാറശ്ശാല സ്വദേശികളാണ്.