സ്വര്‍ണ വില വര്‍ധിച്ചു

Posted on: July 18, 2017 11:28 am | Last updated: July 18, 2017 at 11:28 am

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 21,040 രൂപയാണ് പവന്റെ വില.

ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,630 രൂപയിലെത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ വര്‍ധനവുണ്ടായത്.