നടിയെ ആക്രമിച്ച സംഭവം: അഭിഭാഷകനായ രാജുജോസഫ് കസ്റ്റഡിയില്‍

Posted on: July 16, 2017 8:27 pm | Last updated: July 16, 2017 at 8:27 pm

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ രാജുജോസഫിനെ പോലീസ് ചോദ്യം ചെയ്യുന്നു.

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. രാജു ജോസഫിനെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.