Connect with us

Kerala

ദിലീപിനെ ക്രൂശിക്കരുതെന്ന് ശ്രീശാന്ത്

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ക്രൂശിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കുറ്റം തെളിയുന്നവരെ ദിലീപിനെ തള്ളിപ്പറയില്ല. കേസില്‍ അദ്ദേഹം ആരോപണ വിധേയന്‍ മാത്രമാണ്. കോടതി വിധി വരുന്നവരെ കാത്തിരിക്കണം. ഞാനും കുടുംബവും ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോയതാണെന്നും ശ്രീശാന്ത് ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

---- facebook comment plugin here -----