ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവ്: വിനയന്‍

Posted on: July 10, 2017 8:47 pm | Last updated: July 10, 2017 at 8:47 pm

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവെന്ന് സംവിധായകന്‍ വിനയന്‍. പകപോക്കലിന്റെ അഗ്രകണ്യനാണ് ദിലീപെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസ് കൃത്യമായ തെളിവുകളുടെ പേരിലാണ് അറസ്റ്റുചെയതതെങ്കില്‍ അഭിനന്ദിക്കുന്നുവെന്നും വിനയന്‍ പറഞ്ഞു.