മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ്ആപ്പ് സന്ദേശമയച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

Posted on: July 6, 2017 8:46 pm | Last updated: July 6, 2017 at 8:46 pm

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് വാട്‌സ്ആപ്പ് സന്ദേശമയച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍.

കൊണ്ടോട്ടി സിഐ ഓഫീസിലെ ബാഗേഷ് ദാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.