Kerala
യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻലാൽ പൊള്ളലേറ്റ് മരിച്ചു

പാലക്കാട് : യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻലാൽ പൊള്ളലേറ്റു മരിച്ചു. ഇന്ന് രാവിലെ പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം കണ്ടെത്തിയിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം മരിക്കുകയായിരുന്നു. ഒറ്റപ്പാലം സ്വദേശിയായ സജിൻലാലിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു.
---- facebook comment plugin here -----