തൃശൂര്‍ പെരിഞ്ഞത്ത് കാറും വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: July 5, 2017 9:03 am | Last updated: July 5, 2017 at 11:29 am

തൃശൂര്‍: തൃശൂര്‍ പെരിഞ്ഞത്ത് കാറും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.

തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്റെ ഭാര്യ ഷബാന (26) ആറുമാസം പ്രായമുള്ള കുഞ്ഞ് നിസാല്‍ എന്നിവരാണ് മരിച്ചത്.