മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

Posted on: July 3, 2017 2:07 pm | Last updated: July 3, 2017 at 7:23 pm

കൊല്ലം: അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ചെറിയഴീക്കല്‍ സ്വദേശി മനോജ് ആണ് മരിച്ചത്. ഒരാളെ കാണാതായി. അനിക്കുട്ടന്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.