Connect with us

Kerala

തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് 12 വയസുകാരന്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് 12 വയസുകാരന്‍ മരിച്ചു
ഊരുപൊയ്ക സ്വദേശി ചിത്രഗുപ്തനാണ് മരിച്ചത്.

തിരുവനന്തപുരം സാറ്റ് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു.

Latest