കോഴിക്കോട് വീണ്ടും പനിമരണം

Posted on: June 20, 2017 11:33 am | Last updated: June 20, 2017 at 11:33 am

കോഴിക്കോട്: കോഴിക്കോട് വീണ്ടും പനിമരണം. പുന്നശ്ശേരി സ്വദേശി ഗോവിന്ദന്‍കുട്ടിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.

ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.