ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

Posted on: June 19, 2017 9:48 pm | Last updated: June 20, 2017 at 9:28 am

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതിലാണ് പ്രാഥമിക അന്വേഷണം.തമിഴ് നാട്ടില്‍ സ്വത്ത് വാങ്ങിക്കൂട്ടിയെന്നാണ് ജേക്കബ് തോമസിനെതിരെയുള്ള പരാതി. നൂറ് ഏക്കര്‍ ഭൂമി വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്യ. സത്യന്‍ നരവൂര്‍ എന്നയാളുടെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്‌updating…