ഖാലിദ് അല്‍ ഫൈസല്‍ കുവൈത്തില്‍

Posted on: June 5, 2017 11:41 pm | Last updated: June 5, 2017 at 11:41 pm

ജിദ്ദ: മക്ക ഗവര്‍ണ്ണറും സല്‍മാന്‍ രാജാവിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഹൃസ്വ സന്ദര്‍ശ്ശനത്തിനായി കുവൈത്തിലെത്തി

ഖത്തറുമായി എല്ലാ ബന്ധങ്ങളും ഉലഞ്ഞ സാഹചര്യത്തില്‍ ഖാലിദ് അല്‍ ഫൈസലിന്റെ സന്ദര്‍ശ്ശനം അതീവ പ്രാധാന്യത്തോടെയാണു രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്